ഊര്‍ന്നിറങ്ങുന്ന വെയില്‍
മുറിച്ചിടുന്നൂ,
നിഴല്‍തണുപ്പിലേയ്ക്ക്;
ഓരോ കാറ്റിലും
ഇലകള്‍ കൂടിത്തൊടുന്ന
ശബ്ദം!
ഇനിയെത്രയിലകള്‍
കൂടിത്തൊട്ടാലാകും
നമ്മള്‍ കാണുക?
നമ്മള്‍ നമ്മളാവുക?
മുറിച്ചിടുന്നൂ,
നിഴല്‍തണുപ്പിലേയ്ക്ക്;
ഓരോ കാറ്റിലും
ഇലകള്‍ കൂടിത്തൊടുന്ന
ശബ്ദം!
ഇനിയെത്രയിലകള്‍
കൂടിത്തൊട്ടാലാകും
നമ്മള്‍ കാണുക?
നമ്മള്‍ നമ്മളാവുക?
ഇനിയെത്രയിലകള്‍
ReplyDeleteകൂടിത്തൊട്ടാലാകും
നമ്മള്‍ കാണുക?
നമ്മള്‍ നമ്മളാവുക?
ഇലകള്‍ കൂടിത്തൊടുന്ന
ReplyDeleteശബ്ദം..- That gives a spark..! inspiring..
Thanks Sindhu
കുഞ്ഞു വരികളിലിങ്ങനെ കവിത ഒളിച്ചിരിക്കുന്നത് കാണാന്‍ നല്ല രസം..
ReplyDelete@ ജിഷ്ണു, നിരഞ്ജന്‍: നന്ദി,
ReplyDeleteഈ വായനയ്ക്ക്...
@ റോസ് : ഈ കമന്റിലും എനിക്ക് കവിത കാണാം...
കുറെയായല്ലോ ഒരു കവിതയുമായി വന്നിട്ട്... വേഗമാകട്ടെ!
ഒത്തിരി സന്തോഷം വീണ്ടും കണ്ടതില്‍... :)
ഇലകളാല്‍ തുന്നുമൊരു സ്വപ്നം സുന്ദരം.
ReplyDelete