പറഞ്ഞുകൊണ്ടേയിരിക്കുന്നത് ...
പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാതെ...
Friday, February 14, 2014
നിൻറെ മഴയിലെന്റെ-
യിലഞരമ്പുകളിൽ
പിടഞ്ഞു പായുന്നു മിന്നലുകൾ.
വേരോളമുലഞ്ഞ്
സൂര്യനെ നോക്കുന്നു,
പുലരിയിലൊരു കൗതുകം.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)