ഈ ലോകത്തോടു മുഴുവനും
പ്രണയം...
ഒരു വാക്കിലും നിറയാനാവാതെ,
(നിനക്കു തികയാതെ പോയ...)
ഇരു കണ്ണിലെത്ര കൊള്ളും,
അത്രയും
അത്രയും
പ്രണയം...
പ്രണയം...
ഒരു വാക്കിലും നിറയാനാവാതെ,
(നിനക്കു തികയാതെ പോയ...)
ഇരു കണ്ണിലെത്ര കൊള്ളും,
അത്രയും
അത്രയും
പ്രണയം...