Monday, October 11, 2010

"എന്റെ വലിഞ്ഞു മുറുകലില്‍
നീ നഖം കൊണ്ടു പോറി-
വീഴ്ത്തിയതൊക്കെയും ശ്രുതിയായി;
ചുമരില്‍ ചാരി വെച്ചു നീ പോയി...!
ഇടയ്ക്കോരോ കാറ്റിലും
ഇടയ്ക്കൊക്കെ വെയിലിലും
ഓര്‍മ്മകള്‍, ഈയാമ്പാറ്റകള്‍
പറന്നിരുന്നു മീട്ടുന്നുണ്ടപശ്രുതികള്‍..."