Monday, October 11, 2010

"എന്റെ വലിഞ്ഞു മുറുകലില്‍
നീ നഖം കൊണ്ടു പോറി-
വീഴ്ത്തിയതൊക്കെയും ശ്രുതിയായി;
ചുമരില്‍ ചാരി വെച്ചു നീ പോയി...!
ഇടയ്ക്കോരോ കാറ്റിലും
ഇടയ്ക്കൊക്കെ വെയിലിലും
ഓര്‍മ്മകള്‍, ഈയാമ്പാറ്റകള്‍
പറന്നിരുന്നു മീട്ടുന്നുണ്ടപശ്രുതികള്‍..."

8 comments:

  1. except for the first line, i'm al praise for the poem...aadyathe varikku entho prashnam:)
    p.s ini roomil varumbo ee malayalam script enganeya type cheyyunath ennu padippichu tharanam!

    ReplyDelete
  2. Prashnam enikkum manassilaayi... :)
    Roomil varumbol padippichu tharam....

    ReplyDelete
  3. നന്നായിട്ടുണ്ട് സിന്ധു ......

    ഭാവനയുള്ള വാക്കുകള്‍ ....

    മനസ്സില്‍ അത് അറിയാതെ ശ്രുതിമീട്ടി തുടങ്ങിയിരിക്കുന്നു

    കവിതകളിലോക്കെയും ആര്‍ദ്രതയുടെ നീരാട്ട് ......

    ReplyDelete
  4. എനിക്ക് ഒരുപാട് relate ചെയ്യാന്‍ പറ്റും. യാതൊരു സംഗീത ബോധവുമില്ലാത്ത എന്നെ 5 വര്‍ഷം വയലിന്‍ പഠിക്കാന്‍ എന്ന പേരില്‍ ഞായറാഴ്ച വീട്ടില്‍ ഇരിക്കാന്‍ സമ്മതിച്ചിട്ടില്ല my parents! എന്നിട്ട് വല്ലോം അറിയാമോ? നഹി നഹി... അപശ്രുതി മാത്രം ബാക്കി.

    ReplyDelete