Tuesday, March 13, 2012

വാക്ക്

കൂട്ടിയിട്ടു  കത്തിച്ചു
ചൂട്ടും കൊളുത്തി
ഞാന്‍ പുറപ്പെട്ടു പോയതാണ്...
ചിതറിത്തെറിച്ചു
കരിഞ്ഞ കഷ്ണങ്ങളായി
വെറുതെ മുന്നില്‍ വന്നു കിടന്നു
കവിതയാകരുത്!
വാക്കുകളാണത്രെ! വാക്കുകള്‍!