Sunday, March 14, 2010

...

എന്റെ അതിര്‍ത്തിക്ക-
പ്പുറവും ഇപ്പുറവുമുണ്ട് ,
രണ്ടു വീതം കണ്ണുകള്‍;
എന്റെയും നിന്റെയും...
എന്നിട്ടും നുഴഞ്ഞു കയറു-
ന്നുണ്ടിടയ്ക്കൊക്കെ
ചില തീവ്രവാദങ്ങള്‍...