Thursday, September 13, 2012

അത്രയുമത്രയും...

ഈ ലോകത്തോടു മുഴുവനും
പ്രണയം...
ഒരു വാക്കിലും നിറയാനാവാതെ,
(നിനക്കു തികയാതെ പോയ...)
ഇരു കണ്ണിലെത്ര കൊള്ളും,
അത്രയും
അത്രയും
പ്രണയം...


3 comments:

  1. Yes, I do write trash, when I hover between sleep and wakefulness... in classes! And I expect people to read it! :)Pardon me!

    ReplyDelete
  2. സ്വയം നിറയുമ്പോള്‍ അങ്ങനെയാണ്.
    ഭൂമിയോട് മുഴുവന്‍ സ്നേഹം തോന്നും.
    സ്വയം അടയുമ്പോള്‍
    അതെല്ലാം താനേ കെട്ടുംപോവും.

    ReplyDelete
  3. Swayam niranju niranju vallathangu illandaayi pokunnu eeyideyayi... :)

    ReplyDelete