Sunday, March 27, 2011

കവിത!

ചിലരെന്തെ-
ഴുതിയാലും കവിതയാകും!
ഞാന്‍ കണ്മഷി-
യെഴുതിയത് പോലെയെന്ന് നീയും,
നീയെന്നെ-
യെഴുതിയത് പോലെയെന്ന് ഞാനും!
--------------------------------------------------------------------
കാത്തിരുപ്പിന്റെ
നിശബ്ദതയാണ്
കവിത!

4 comments:

  1. നീ പറഞ്ഞത്/പാടിയത് ശരിയാണ് ഇപ്പോൾ നീ ഈ എഴുതിയത് പോലും കവിതയാകുന്നത് കണ്ടില്ലേ.. എല്ലായിടത്തും കവിതയുണ്ടെന്നല്ല എല്ലാം കവിതയാണ്.. ഓരോ ശബ്ദവും സംഗീതമാകുന്ന പോലെ.. നീ കണ്മഷി എഴുതുന്വോൾ കൺതടങ്ങളിലേക്ക് വരാ‍റുള്ള് കണ്ണീർ തിരകളില്ലേ, അതു കണ്മഷി മായ്ക്കുന്നത് പോലെ ഞാനുമീ കവിത മായ്ക്കുകയാണ്.. എങ്ങനെയെന്ന് പിന്നീട് പറയാം...

    ReplyDelete
  2. ചിലരെന്തെ-
    ഴുതിയാലും കവിതയാകും!


    ഇവിടെ അത് വളരെ ശെരിയാണ് ...


    വായിക്കാന്‍ വൈകിയതില്‍ ഇപ്പോള്‍ കുറ്റബോധം തോന്നുന്നു .

    ആശംസകള്‍ !!

    ReplyDelete
  3. @ സുജീഷ്, ഉമേഷ്‌...
    നന്ദി...
    ഈ വന്ന വരവിന്‌
    ഇക്കണ്ട വായനയ്ക്ക്... :)

    ReplyDelete
  4. This comment has been removed by the author.

    ReplyDelete