മുന്നില്‍ കടന്നു-
പോയേതോ വസന്തം
പിന്നില്‍ കൊഴിച്ചിട്ട
പൂവുകളിലടിവെച്ച്,
അടച്ചുറപ്പിച്ചു
താക്കോല്‍ മറന്നു വെച്ചോ-
ടുവില്‍ തിരിച്ചെത്തി-
യോരോര്‍മ്മയും വേര്‍പെട്ടു.....
...................................................
..........................................................
ഇളം ചൂടുള്ള
ഗര്‍ഭപാത്രത്തിന്റെ
ചുരുണ്ടുകൂടലിലെയ്ക്ക്...
അഥവാ
ഇറങ്ങി വന്നിടങ്ങളിലേ-
യ്ക്കൊരു തിരിച്ചു പോക്ക്...
ezhuthu.. nallathanu.. oru tharathil alle chinnu?
ReplyDeleteഇറങ്ങി വന്നിടങ്ങളിലേ-
ReplyDeleteയ്ക്കൊരു തിരിച്ചു പോക്ക്...
പറഞ്ഞ വരികള്‍ക്ക് ആശംസകള്‍ ഹൃദയപൂര്‍വ്വം!!
പറയാതെപോയ വരികള്‍ക്കുംകൂടി ആശംസകള്‍!!
പറയാന്‍ ശ്രമിക്കുക..
@G & Joy...
ReplyDeleteThanks a ton for reading and for the comments.
:)