പറഞ്ഞുകൊണ്ടേയിരിക്കുന്നത് ...
പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാതെ...
Saturday, November 9, 2013
വാക്കുകൾ, ഇലകൾ...
പരാജയപ്പെട്ട വാക്കുകൾ
കൊഴിഞ്ഞ ഇലകളെ-
പ്പോലെ ഭൂമി തേടി-
യിറങ്ങുന്നു.
കവിതയായി കുറുകുന്നു...
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment