Monday, July 11, 2011

കൊളാഷ്!!!

"കാറ്റ് പച്ച തൊടുന്ന നേരങ്ങളില്‍
വാകയഴിഞ്ഞുലയുന്ന മരത്തണലുകളില്‍
ഞാവല്‍പ്പഴങ്ങള്‍ വെയിലു കായുന്ന
വഴികളിലൊന്നും
നീയരികിലില്ലാത്തതിനാലാവും
എനിക്കു നിന്നോടിത്രമേല്‍
പ്രണയം... "

4 comments:

  1. അസാന്നിധ്യത്തില്‍ മാത്രം പൂക്കുന്ന
    ഓര്‍മ്മയുടെ ചില പൂച്ചെടികളുണ്ട്
    സ്നേഹത്തിന്റെ ഇലപ്പടര്‍പ്പുകളില്‍...

    ReplyDelete
  2. nice ,really great


    if u interested ,i will tell u more attracting & publishing features
    of blog
    check my blog
    http://hackingcomputersecurity.blogspot.com/

    me on fb https://www.facebook.com/ebinvthomas


    any way best of luck

    ReplyDelete