Friday, April 22, 2011

?


ഏതുഷ്ണമാപിനി കൊണ്ടളക്കും,
ദ്രവ്യത്തിന്റെ ഏതവസ്ഥയിലാണ്,
ഏതു ലാവയും തണുത്തുറഞ്ഞയീ
ഓര്‍മ്മപ്പാടുകള്‍?

6 comments:

  1. അപ്പോള്‍ "തണുത്തുറഞ്ഞ" ദ്രവ്യത്തിന്റെ ഏതവസ്ഥയിലാണെന്നറിയാവുന്ന ആ ലാവ ഞാന്‍ "ഉഷ്ണ"മാപിനി കൊണ്ടളക്കാന്‍ ശ്രെമിച്ച മണ്ടത്തരമാണീ കവിത!

    ReplyDelete
  2. സ്വപ്നം കൊണ്ടളക്കാം
    ഏത് ഓര്‍മ്മപ്പാടും.
    സ്വപ്നം കൊണ്ടിളക്കാം.
    സ്വപ്നത്തിലേക്ക് വിവര്‍ത്തനം ചെയ്ത്
    ഓര്‍മ്മയേ അല്ലാതാക്കാം.

    ReplyDelete
  3. ഓര്‍മ്മപ്പാടുകള്‍ ഇഷ്ടായി..
    പുതിയ കുഞ്ഞ് വരികളെഴുതാതെ, തന്നെത്തന്നെ തിരിച്ചും,മറിച്ചും വായനയിലാണോ? :)

    ReplyDelete
  4. @ഹന്ല്ലലത്, ജയരാജ്‌: നന്ദി
    @ഒരില വെറുതെ : കവിതയെക്കാള്‍ കവിതയുള്ള ഈ കുറിപ്പിനും ഈ വരവിനും നന്ദി... :)
    @റോസ് കുറച്ചു നീട്ടിയെഴുതി അടുത്ത പോസ്റ്റ്‌ ഇട്ടിട്ടുണ്ട്... പിന്നെ, തന്നെ തന്നെയുള്ള ഈ വായന എപ്പോ അവസാനിക്കുമാവോ? :)

    ReplyDelete